January 17 Wednesday 6:39:02 AM

കേന്ദ്ര സാരിക്കാറിനും ക്രൈസ്തവ സഭക്കുമിടയിൽ പാലം പണിയാൻ മാർ മാത്യു അറക്കൽ പിതാവ്

കാഞ്ഞിരപ്പള്ളി: കേന്ദ്രസര്‍ക്കാരിനും ക്രൈസ്തവ സഭയ്ക്കും ഇടയിലുള്ള പാലമാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍. കസ്തൂരിരംഗന്‍ വിഷയത്തിലും നാണ്യവിളകളുടെ വിലയിടിവിലും ഇതിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. ക്രൈസ്തവ സഭ അര്‍പ്പിക്കുന്ന വിശ്വാസം അര്‍ഹിക്കുന്ന ഗൗരവത്തിലാണ് ബി.ജെ.പി കാണുന്നതെന്നും കുമ്മനം രാജശേഖരനും വ്യക്തമാക്കിയിരുന്നുന്നു.


9/15/2017 | 65
Header 1684