January 17 Wednesday 1:03:47 PM

യുഎസ് ഓപ്പണ്‍: വനിതാ ഡബിള്‍സില്‍ സെമി പ്രവേശനം നേടി സാനിയ സഖ്യം

വാഷിംഗ്ടണ്‍: യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ സഖ്യം സെമിഫൈനലില്‍ പ്രവേശിച്ചു. 

സാനിയ മിര്‍സയും ചൈനീസ് താരം ഷുവായി പെംഗും അടങ്ങിയ സഖ്യം ടിമിയ ബാബോസ്- ആന്ദ്രേ ഹവാകോവ ജോഡിയെ പരാജയപ്പെടുത്തിയാണ് അവസാന നാലിലെത്തിയത്. സ്‌കോര്‍: 7-6, 6-4.

ഒരു മണിക്കൂറും 56 മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് നാലാം സീഡായ സാനിയ സഖ്യം വിജയം കണ്ടത്.


9/8/2017 | 24
Header 1616